
ശ്രീ. വി. ഡി. സതീശൻ
ബഹു. മുഖ്യമന്ത്രി
ശ്രീ. ഷിബു ബേബി ജോൺ
ബഹു. വനം & വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ), എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ്, കശുവണ്ടി വ്യവസായം വകുപ്പ് മന്ത്രി
സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണീറ്റ് ശാക്തീകരണം പദ്ധതി
മത്സരപരീക്ഷ പരിശീലനത്തിലൂടെ (2024-25) ജോലി ലഭിച്ചവർ
അജ്ഞന വിനോജ്
ഓഫീസ് അറ്റന്ഡന്റ് , കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ബോർഡ്, കാസർഗോഡ്
അർജുൻ ശശി
സിവിൽ പോലീസ് ഓഫീസർ, പോലീസ് ഡിപ്പാർട്ട്മെന്റ്
അശ്വതി കെ
എൽ ഡി ക്ലാർക്ക്, കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്, പെരുമ്പാവൂർ
ബിഷ്ണു ദേവാനന്ദ്
ഓഫീസ് അറ്റൻഡന്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, ആലുവ
സരിത എം കെ
എൽ ഡി ക്ലാർക്ക്, രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, കോതമംഗലം.
ശ്രീധു വി എച്ച്
ജൂനിയർ ക്ലാർക്ക്, ജോയിന്റ് ഗവ. സർവ്വന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി , പെരുമ്പാവൂർ
അരുൺ വിവേക് വി
ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ് , വയനാട്
രേഷ്‌മ വിജയൻ
ഓഫീസ് അറ്റെൻഡെൻറ് ഗവ.സെക്രട്ടറിയേറ്റ്
സജിന ദാസ്
ക്ലാർക്ക് LSGD

സായുധ സേനകളിലെ തൊഴിൽ – അവസരങ്ങൾ
കരിയർ കൗൺസിലിംഗ് മികച്ച ഭാവിക്ക്
ഒന്നല്ല പലതാണ് ബുദ്ധി
കോഴ്സ് – ഭാവിയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ പാത
തൊഴിൽ – ജീവിതത്തിന്റെ അടിസ്ഥാനം
മത്സരപരീക്ഷകൾ – ജീവിതം മാറ്റുന്ന വിജയ പരീക്ഷകൾ

ദൗത്യം
ജോലിയിലൂടെയോ സ്വയം തൊഴിൽ പദ്ധതിയിലൂടെയോ വരുമാനം ലഭിക്കുന്ന ഒരു തൊഴിൽ കേരളത്തിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും ലഭ്യമാക്കുക, തൊഴിൽ/വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശങ്ങൾ ആവശ്യമുള്ളവർക്ക് അവ നൽകുക എന്നീ പ്രവർത്തനങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് ഏറ്റവും തൃപ്തികരമായ സേവനം പ്രദാനം ചെയ്യുക.

ലക്ഷ്യം
ചലനാത്മകമായ ഒരു സമൂഹത്തിന്റെ തൊഴിൽ നൈപുണ്യാവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ നിലയിൽ പ്രതികരണാത്മകവും സുതാര്യവും ഫലപ്രദവുമായ ഒരു സമ്പർക്കവേദിയായി പ്രവർത്തിക്കുക.




































































































































































