ക്രമ നമ്പർ ഒഴിവിന്റെ പേര് വിദ്യാഭ്യാസ യോഗ്യത യോഗ്യത റിമാർക്സ്

1

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്

കാറ്റഗറി നമ്പർ : 51/2024

(NCA – SC Converted to Christianity)

(നേരിട്ടുള്ള നിയമനം)

ബിരുദം പ്രായ പരിധി : 20-34 ഉദ്യോഗാർത്ഥികൾ  02.01.1990 നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

അനുയോജ്യമായ ശാരീരിക യോഗ്യതകൾ :-

(https://www.keralapsc.gov.in/sites/default/files/2024-04/noti-51-24.pdf)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : പോലീസ് (കേരള സിവിൽ പോലീസ്)

ശമ്പളം : ₹ 45,600-95,600 /-

2

ഓവർസീയർ (സിവിൽ) കാറ്റഗറി നമ്പർ : 52/2024

(NCA – SC)

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം
  2. സിവിൽ എഞ്ചിനീറിംഗിലുള്ള ഡിപ്ലോമ
പ്രായ പരിധി : 18-41 ഉദ്യോഗാർത്ഥികൾ  02.01.1983 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്

ശമ്പളം : ₹ 26,500-50,560 /-

3

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്   (LMV)

കാറ്റഗറി നമ്പർ : 53/2024

(NCA – LC/AI)

(നേരിട്ടുള്ള നിയമനം)

1.     ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

2.    LMV ഓടിക്കുന്നതി നുള്ള ചുരുങ്ങിയത് മൂന്ന് വർഷമായി പ്രാബല്യത്തിലുള്ള നിലവിൽ സാധുവായ D/L ഉം ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം.

3.    മെഡിക്കൽ ഫിറ്റ്നസ്       (https://www.keralapsc.gov.in/sites/default/files/2024-04/noti-53-24.pdf)

പ്രായ പരിധി : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ്: സർക്കാർ ഉടമസ്ഥതയിലുള വിവിധ കമ്പനികൾ /കോർപ്പറേഷനുകൾ/ ബോർഡുകൾ/ അതോറിറ്റികൾ/ സൊസൈറ്റികൾ

ശമ്പളം : ഈ തസ്തികയ്ക്ക് അതാതു സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്

 4

ഫാർമസിസ്റ്റ്  ഗ്രേഡ് II

കാറ്റഗറി നമ്പർ : 54/2024

(NCA – E/T/B)

(നേരിട്ടുള്ള നിയമനം)

ഭാരതീയ ചികിത്സ വകുപ്പ്/ ആയുർവേദ കോളേജുകൾ :

1. എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

2.  കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് മെഡിക്കൽ– സർവീസസ് :

1.     ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ്

പ്രായ പരിധി :

ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ – സർവീസസ് : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

ആയുർവേദ കോളേജുകൾ : 19-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് /ആയുർവേദ കോളേജുകൾ

ശമ്പളം : ₹ 27,900-63,700/-

5

ഫാർമസിസ്റ്റ്  ഗ്രേഡ് II

കാറ്റഗറി നമ്പർ : 55/2024

(NCA – SC)

(നേരിട്ടുള്ള നിയമനം)

ഭാരതീയ ചികിത്സ വകുപ്പ്/ ആയുർവേദ കോളേജുകൾ :

1. എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

2.  കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് മെഡിക്കൽ– സർവീസസ് :

1.     ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ്

പ്രായ പരിധി :

ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് : 18-41 ഉദ്യോഗാർത്ഥികൾ  02.01.1983 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

ആയുർവേദ കോളേജുകൾ : 19-41 ഉദ്യോഗാർത്ഥികൾ  02.01.1983 നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് /ആയുർവേദ കോളേജുകൾ

ശമ്പളം : ₹ 27,900-63,700/-

 6

ഫാർമസിസ്റ്റ്  ഗ്രേഡ് II

കാറ്റഗറി നമ്പർ : 56/2024

(NCA – HINDU NADAR)

ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

ആയുർവേദ കോളേജുകൾ : 19-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് /ആയുർവേദ കോളേജുകൾ

ശമ്പളം : ₹ 27,900-63,700/-

 7

ഫാർമസിസ്റ്റ്  ഗ്രേഡ് II

കാറ്റഗറി നമ്പർ : 57/2024

(NCA – ST)

(നേരിട്ടുള്ള നിയമനം)

ഭാരതീയ ചികിത്സ വകുപ്പ്/ ആയുർവേദ കോളേജുകൾ :

1.      എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

2.    കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് മെഡിക്കൽ– സർവീസസ് :

1.         ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ്

പ്രായ പരിധി :

ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് : 18-41 ഉദ്യോഗാർത്ഥികൾ  02.01.1983 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

ആയുർവേദ കോളേജുകൾ : 19-41 ഉദ്യോഗാർത്ഥികൾ  02.01.1983 നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : ഭാരതീയ ചികിത്സ വകുപ്പ് /ഇൻഷുറൻസ് മെഡിക്കൽ- സർവീസസ് /ആയുർവേദ കോളേജുകൾ

ശമ്പളം : ₹ 27,900-63,700/-

8

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 58/2024

(NCA – LC/AI)

(നേരിട്ടുള്ള നിയമനം)

1.         പ്ലസ്ടു വിജയം അല്ലെങ്കിൽ തത്തുല്യം

2.       Eng. T/W LOWER (KGTE) & C/W Certificate അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.

3.       Mal. T/W LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

4.       Eng. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

5.       Mal. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

പ്രായ പരിധി : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : വിവിധം

ശമ്പളം : ₹ 27,900-63,700/-

9 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 59/2024

(NCA – HINDU NADAR)

(നേരിട്ടുള്ള നിയമനം)

1.         പ്ലസ്ടു വിജയം അല്ലെങ്കിൽ തത്തുല്യം

2.       Eng. T/W LOWER (KGTE) & C/W Certificate അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.

3.       Mal. T/W LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

4.       Eng. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

5.       Mal. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

പ്രായ പരിധി : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : വിവിധം

ശമ്പളം : ₹ 27,900-63,700/-

10 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 60/2024 (NCA – SC Converted to Christianity)(നേരിട്ടുള്ള നിയമനം)

1.         പ്ലസ്ടു വിജയം അല്ലെങ്കിൽ തത്തുല്യം

2.       Eng. T/W LOWER (KGTE) & C/W Certificate അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.

3.       Mal. T/W LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

4.       Eng. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

5.       Mal. Short Hand LOWER (KGTE) അല്ലെങ്കിൽ തത്തുല്യം

പ്രായ പരിധി : 18-39 ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ് : വിവിധം

ശമ്പളം : ₹27,900-63,700/-

11 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്  (HDV) കാറ്റഗറി നമ്പർ : 61/2024 (NCA – LC/AI) (നേരിട്ടുള്ള നിയമനം) 1.         ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

2.       മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾസ് ഓടിക്കുന്നതിന് നിലവിൽ സാധുവായ മോട്ടോർ D/L ഉം ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം. HMV ലൈസൻസ് നേടി ചുരുങ്ങിയത് മൂന്ന് വർഷം പൂർത്തിയായിരിക്കണം.

3.       മെഡിക്കൽ ഫിറ്റ്നസ്

പ്രായ പരിധി : 18-42 ഉദ്യോഗാർത്ഥികൾ  02.01.1982 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ്: വിവിധം

ശമ്പളം : ₹ 25,100-57,900/-

12 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്   (LDV )

കാറ്റഗറി നമ്പർ : 62/2024

(NCA – LC/AI)

     (നേരിട്ടുള്ള നിയമനം)

1.         ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

2.       ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിൽ സാധുവായ മോട്ടോർ D/L ഉം ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം. ലൈസൻസ് നേടി ചുരുങ്ങിയത് മൂന്ന് വർഷം പൂർത്തിയായിരിക്കണം.

3.       മെഡിക്കൽ ഫിറ്റ്നസ്

പ്രായ പരിധി : 18-42 ഉദ്യോഗാർത്ഥികൾ  02.01.1982 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 02/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ്: വിവിധം

ശമ്പളം : ₹ 25,100-57,900/-

13 ക്ലാർക്ക് / കാഷ്യർ

കാറ്റഗറി നമ്പർ : 63/2024     (നേരിട്ടുള്ള നിയമനം)

1.         ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ കോ – ഓപ്പറേഷൻ ഒരു പ്രത്യേക  വിഷയമായി പഠിച്ച്‌  ആർട്സിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായ പരിധി : 18-40 ഉദ്യോഗാർത്ഥികൾ  02.01.1984 നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയ്യതികളും ഉൾപ്പടെ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 15/05/2024

അപേക്ഷ സമർപ്പിക്കേണ്ട   വെബ് സൈറ്റ്: www.keralapsc.gov.in

വകുപ്പ്: കേരള ബാങ്ക് ശമ്പളം : ₹ 20,280-54,720/-